ഫിഷ് ബൗള്‍ രീതിയില്‍ ചര്‍ച്ച നടത്താം
അക്ബറലി ചാരങ്കാവ്
കൂടുതല്‍ കുട്ടികളുള്ള ക്ലാസില്‍ ചര്‍ച്ച സംഘടിപ്പിക്കുമ്പോള്‍ സ്വീകരിക്കാവുന്ന അധ്യാപന തന്ത്രങ്ങളിലൊന്നാണ് ഫിഷ് ബൗള്‍.
പേരു സൂചിപ്പിക്കുംപോലെ മീനുകളെ സൂക്ഷിക്കുന്ന ചില്ല് പാത്രത്തെപ്പോലെയാണ് ഇവിടെ കാര്യങ്ങള്‍. ഇടക്കിടെ മിനുകള്‍ ഇവിടേക്ക് ഊളിയിട്ട് വരും.ആഹാരം കരസ്ഥമാക്കിയ ശേഷം ജലപ്പരപ്പിലേക്ക് ഉയര്‍ന്ന് പൊങ്ങും.ഇവിടെ ക്ലാസ് മുറിയെ അത്തരത്തിലൊരു ഫിഷ് ബൗളാക്കിയാല്‍ രസകരമായ പാഠ്യപ്രവര്‍ത്തനമായി അതിനെ മാറ്റാം.
ഫിഷ് ബൗള്‍ രീതിയില്‍ എങ്ങിനെയാണ് ചര്‍ച്ച സംഘടിപ്പിക്കുന്നതെന്ന് നോക്കാം.
1- നിശബ്ദ വായനയാണ് ആദ്യഘട്ടം. ചര്‍ച്ച ചെയ്യാന്‍ പോകുന്ന വിഷയം എല്ലാവരും അല്‍പ്പ നേരം മനസ്സിരുത്തി വായിക്കട്ടെ.
ശേഷം ക്ലാസിലെ കുട്ടികളെ രണ്ടു ഗ്രൂപ്പുകളാക്കി തിരിക്കുന്നു.
സാമൂഹ്യശാസ്ത്ര വിഷയ സംബന്ധമായ പോസ്റ്റുകള്‍ക്കൊരു ഇടം.കൂടെ അധ്യാപക ശാക്തീകരണവും
2019, ഓഗസ്റ്റ് 24, ശനിയാഴ്‌ച
2019, ഓഗസ്റ്റ് 10, ശനിയാഴ്‌ച
നമുക്ക് എഴുത്തിലേക്ക് തിരിച്ചു നടക്കാം.
ക്ലാസുകളില്‍ റെഡിമൈഡ് നോട്ട് വേണ്ട
നമുക്ക് എഴുത്തിലേക്ക് തിരിച്ചു നടക്കാം.
അക്ബറലി ചാരങ്കാവ്
ടാബും ലാപ്‌ടോപ്പ് കംപ്യൂട്ടറും ഇന്റര്‍നെറ്റും വ്യാപകമായതോടെ പല സ്‌കുളുകളിലും ഇന്ന് കുട്ടികളുടെ എഴുത്ത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അധ്യാപകര്‍ നോട്ടുകള്‍ തയ്യാറാക്കുന്നു.വാട്‌സപ്പിലോ ഇമെയില്‍ വഴിയോ അതല്ലെങ്കില്‍ സ്‌കൂളുകളുടെ വെബ്‌സൈറ്റിലൂടെയോ അത് കുട്ടികള്‍ക്ക് അയക്കുന്നു. കുട്ടികള്‍ അവ ടാബിലോ മൊബൈല്‍ഫോണിലോ അതല്ലെങ്കില്‍ ഫോട്ടോകോപ്പിയെടുത്തോ ഫയലില്‍ സൂക്ഷിക്കുന്നു. ഹൈസ്‌കൂള്‍ ക്ലാസ് മുതല്‍ ഈ രീതി നടപ്പിലാക്കുന്ന നിരവധി സ്‌കൂളുകളുണ്ട്.
പിഡിഎഫ് ഫയലുകളായോ വേഡ് ഡോക്യമെന്റായോ കുട്ടികള്‍ക്ക് നല്‍കുന്ന നോട്ട്‌സ് ഇന്ന് ഇന്റര്‍നെറ്റില്‍ സുലഭമാണ്.
നമുക്ക് എഴുത്തിലേക്ക് തിരിച്ചു നടക്കാം.
അക്ബറലി ചാരങ്കാവ്
2019 july 24 നു സിറാജ് , അക്ഷരം പ്രസിദ്ധീകരിച്ചത്. |
ടാബും ലാപ്‌ടോപ്പ് കംപ്യൂട്ടറും ഇന്റര്‍നെറ്റും വ്യാപകമായതോടെ പല സ്‌കുളുകളിലും ഇന്ന് കുട്ടികളുടെ എഴുത്ത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അധ്യാപകര്‍ നോട്ടുകള്‍ തയ്യാറാക്കുന്നു.വാട്‌സപ്പിലോ ഇമെയില്‍ വഴിയോ അതല്ലെങ്കില്‍ സ്‌കൂളുകളുടെ വെബ്‌സൈറ്റിലൂടെയോ അത് കുട്ടികള്‍ക്ക് അയക്കുന്നു. കുട്ടികള്‍ അവ ടാബിലോ മൊബൈല്‍ഫോണിലോ അതല്ലെങ്കില്‍ ഫോട്ടോകോപ്പിയെടുത്തോ ഫയലില്‍ സൂക്ഷിക്കുന്നു. ഹൈസ്‌കൂള്‍ ക്ലാസ് മുതല്‍ ഈ രീതി നടപ്പിലാക്കുന്ന നിരവധി സ്‌കൂളുകളുണ്ട്.
പിഡിഎഫ് ഫയലുകളായോ വേഡ് ഡോക്യമെന്റായോ കുട്ടികള്‍ക്ക് നല്‍കുന്ന നോട്ട്‌സ് ഇന്ന് ഇന്റര്‍നെറ്റില്‍ സുലഭമാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ജനപ്രിയ പോസ്റ്റുകള്‍
-
ആഗസ്റ്റ് 6 ഹിരോഷിമ ദിനം , ആഗസ്റ്റ് 9 നാഗസാക്കി ദിനം. ചോരക്കറ പുരണ്ട ചരിത്ര ഏടുകളിലൂടെയുള്ള ഓര്‍മ്മകളുടെ പ്രയാണമാണ് ഓരോ വര്‍ഷവും ഹിരോഷി...
-
വീണ്ടും ഒരു ഹിരോഷിമാദിനം വന്നെത്തുന്നു.1945 അഗസ്റ്റ് 6.ലോകചരിത്രത്തിലാദ്യമായി അണുബോംബ് എന്ന സര്‍വനാശകാരി ജപ്പാനിലെ കൊച്ചുനഗരമായ ഹിരോഷിമയെ ച...
-
പരിഷ്ക്കരിച്ച മൂന്ന് ,അഞ്ച്, ഏഴ് ക്ലാസുകളുടെ അധ്യാപക സഹായികള്‍ എസ് സിഇആര്‍ടി വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ചില അധ്യാപക സഹാ...
-
കേരള പാഠാവലി അഞ്ചാം തരത്തിലെ മലയാളം പാഠപുസ്തകത്തില്‍ നല്‍കിയിരിക്കുന്ന ' മലയാള നാടേ ജയിച്ചാലും ' എന്ന ചങ്ങമ്പുഴ കൃഷ്ണപ...
-
പുതിയ അധ്യയന വര്‍ഷത്തിലെ പത്താം തരത്തിലെ സാമൂഹ്യ ശാസ്ത്ര പാഠ പുസ്തകം ഇനി ഇവിടെ നിന്നും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സാമൂഹ്...
-
ജൂലൈ 21. ചാന്ദ്ര ദിനം. മനുഷ്യന് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ ഇടം.അവിടന്നങ്ങോട് നിരവധി പര്യവേഷണങ്ങള്‍.ഇന്ത്യയുടെ ചന്ദ്ര ദൗത്യവുമായി ചന്...
-
എന്തെല്ലാം പാഠ്യപ്രവര്‍ത്തനങ്ങള്‍ നമ്മുടെ സാമൂഹ്യശാസ്ത്ര ക്ലാസില്‍ നടത്താനാകും? താഴെയുള്ള വീഡിയോ ഇതിന് സഹായിച്ചേക്കും.
-
ഈ വര്‍ഷത്തെ പത്താംതരത്തിലെ പാഠപുസ്തകം പരിഷ്ക്കരിച്ചുപുറത്തിറക്കിയിരിക...
-
സാമൂഹ്യശാസ്ത്രം പത്താംതരത്തിലെ ഇന്ത്യ- വിഭവങ്ങള്‍ എന്ന പാഠ ഭാഗത്തിന് സഹായകരമാകും വിധം എസ്എസ്എല്‍സി സിബിഎസ്ഇ,കേരള സിലബസ് വിദ്യാര്‍ഥികള്‍...
-
സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനകരമാകുന്ന വെബ്സൈറ്റുകളിലൊന്നാണിത്. മാതൃഭൂമിയില്‍ ജോലിചെയ്തിരുന്ന മ...