പേജുകള്‍‌

2014, മാർച്ച് 21, വെള്ളിയാഴ്‌ച

ക്ലാസ്‌-9 സാമൂഹ്യശാസ്‌ത്രം-2 മാതൃകാ ചോദ്യങ്ങള്‍

ക്ലാസ്‌ 9                                                                                                 സ്‌്‌കോര്‍-40

1.     മാനവ ശേഷി വികസനത്തില്‍ വിദ്യാഭ്യാസം,ആരോഗ്യം എന്നീ     

         ഘടകങ്ങള്‍ വഹിക്കുന്ന പങ്കിനെ കുറിച്ച്‌ കുറിപ്പെഴുതുക      4
2.   ആരോഗ്യ രംഗത്ത്‌ കേരളം ഒട്ടനവധി നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും ഇന്നും 

       ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന്‌ പറയുന്നതെന്ത്‌കൊണ്ട്‌?         3
3.    ഉദ്‌പാദന പ്രക്രിയയിലെ നാല്‌ ഘടകങ്ങളും അവയുടെ പങ്കും 

        വ്യക്തമാക്കുന്ന പട്ടിക തയ്യാറാക്കുക.                                                                 5
4.    അധികാര വികേന്ദ്രീകരണം ദാരിദ്ര്യനിര്‍മ്മാര്‍ജന പ്രവര്‍ത്തനത്തെ 

        സഹായിക്കുന്നതെങ്ങനെ?                                                                                         3
5. താഴെകൊടുത്തിരിക്കുന്ന ഫ്‌ളോചാര്‍ട്ട്‌ പൂര്‍ത്തിയാക്കുക                            4


6.    ഒരു രാജ്യത്ത്‌ ദാരിദ്യം കണക്കാക്കുന്നതെങ്ങിനെ?                                         3
7.    പനാമ കനാല്‍ കൊണ്ട്‌ സമുദ്ര സഞ്ചാരികള്‍ക്കുള്ള നേട്ടങ്ങള്‍  

         എന്തൊക്കെയാണ്‌?                                                                                                     3
8.  തെക്കേ അമേരിക്കയിലെ മദ്ധ്യസമതലത്തിലൂടെ ഒഴുകുന്ന മൂന്ന്‌ നദികളുടെ 

      പേരുകളെഴുതുക                                                                                                        3
9.   വടക്കേ അമേരിക്കയുടെ ഭൂപ്രകൃതിയെ നാല്‌ ഭാഗങ്ങളായി 

      തരംതിരിക്കുന്നു.അവ പട്ടികപ്പെടുത്തുക                                                        4
10.  ആസ്‌ത്രേലിയക്കാര്‍ ക്രിസമസ്‌ ആഘോഷിക്കുന്നത്‌ വേനല്‍ക്കാലത്താണ്‌ 

        .നിങ്ങളോ?എന്തുകൊണ്ട്‌?                                                                                        3
11. അന്തരീക്ഷത്തിലെ വിവിധ പാളികളെ കുറിച്ച്‌ കുറിപ്പ്‌ തയ്യാറാക്കുക   5Nb
മാതൃകാ ചോദ്യപേപ്പറിന്റെ ആര്‍ടിഎഫ്‌ ഫയലിന്‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക 

2014, മാർച്ച് 1, ശനിയാഴ്‌ച

എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക്


 എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമാകുന്ന സാമൂഹ്യശാസ്ത്രം വിഷയവുമായി ബന്ധപ്പെട്ട നിരവധി കുറിപ്പുകള്‍ ലഭിക്കാന്‍ (മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്.)ഇവിടെ ക്ലിക്ക്‌  ചെയ്യുക.

ജനപ്രിയ പോസ്റ്റുകള്‍‌