പേജുകള്‍‌

Career

ഗള്‍ഫ് സ്‌കൂളുകളിലേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ്

(

യുഎഇയിലെ പ്രമുഖ സ്‌കൂളായ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളിന് കീഴില്‍ ദുബൈ,ഷാര്‍ജ,അബൂദാബി,അല്‍ ഐന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്‌കൂളുകളില്‍ താഴെപറയുന്ന ഒഴിവുകളുണ്ട്.ഒ.ഡി.ഇ.പി.സി വഴിയാണ് നിയമനം.

Trained Graduate / Post Graduate Teacher:

Subjects

1. Physics
2. Chemistry
3. Mathamatics
4. Biology
5. English
6. Hindi
7. Islamic Studies
8. Arabic
9. Economic
10. Accountancy and business Studies
11. Computer Studies.
12. Student Councilor


Qualification

· Graduation / Post graduation in concerned subject
· BE.d
· 2 Year working Experience (CBSE/ Kerala )
· Fluent in English

Offers
· Attractive Salary
· Air ticket
· Food and accommodation


To Apply

Send your CV
Email : odepckerala@gmail.com


Nb അധ്യാപക ഒഴിവ് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഇവിടെ ഷെയര്‍ ചെയ്യുന്നു.ആധികാരികതയും വിശ്വസനീയതയും ഉപഭോക്താക്കള്‍ വിലയിരുത്തേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌