പേജുകള്‍‌

‌

CBSE എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
CBSE എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021 നവംബർ 30, ചൊവ്വാഴ്ച

2020 ജൂലൈ 15, ബുധനാഴ്‌ച

വ്യവസായ വിപ്ലവം -പ്രസന്‍റേഷന്‍ ഫയല്‍



18ാം നൂറ്റാണ്ടിലുണ്ടായ വ്യവസായ വിപ്ലവവും അതിനെ തുടര്‍ന്നുണ്ടായ മാറ്റങ്ങളെയും കുറിച്ച് പ്രതിബാധിക്കുന്ന പ്രസന്‍റേഷന്‍ ഫയല്‍.
പാഠ ഭാഗം ആരംഭിക്കും മുമ്പ് മുന്‍അറിവുകള്‍ പരിശോധിക്കാനുള്ളതും അവസാന ഭാഗത്ത് എത്രത്തോളം പഠിച്ചു എന്ന് മനസ്സിലാക്കാനുള്ള ക്വിസും ഉള്‍പ്പെടുത്തിയുള്ള പ്രസന്‍റേഷന്‍ ഇവിടെ കാണാം

2020 ജൂലൈ 9, വ്യാഴാഴ്‌ച

ഫ്രഞ്ച് വിപ്ലവം - പ്രസന്‍റേഷന്‍ ഫയല്‍

1789 ല്‍ ഫ്രാന്‍സില്‍ നടന്ന രാഷ്ട്രീയ മാറ്റത്തെയാണ് പൊതുവെ ഫ്രഞ്ച് വിപ്ലവം എന്ന് വിശേഷിപ്പിക്കുന്നത്.പ്രസ്തുത പാഠ ഭാഗത്തിനായി തയ്യാറാക്കിയ പ്രസന്‍റേഷന്‍ ഇവിടെ കാണാം.ഉപയോഗിക്കാം

2020 മേയ് 27, ബുധനാഴ്‌ച

2018 മാർച്ച് 8, വ്യാഴാഴ്‌ച

CBSE Invites your Opinion


It has been envisioned that in order to develop a fairer and more egalitarian society comprising of well-balanced human beings, in addition to cognitive and analytical skills,adequate attention on activities like life skills, experiential learning,health and physical education, sports, visual and performing arts,literary & creative skills, and work based education are indispensable. Though the existing curriculum does incorporate these skills, however, the load of curriculum in cognitive and analytical area seems to be so heavy that students practically do not get much time to develop skills in other areas.
In order to balance the curriculum for cognitive and analytical areas with curriculum in other life skills including creativity and sports, specific suggestions are invited from teachers, academics, students, parents and other stakeholders associated with school education. The objective is to make the content more balanced in various subjects offered from class I to class XII as prescribed by NCERT/CBSE.

2017 ഫെബ്രുവരി 14, ചൊവ്വാഴ്ച

തിരിഞ്ഞ് നോക്കുന്ന സിബിഎസ്ഇ വിദ്യാഭ്യാസം



രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന സിബിഎസ്ഇ സ്കൂളുകളിലെ പാഠ്യരീതിയില്‍ അടുത്ത വര്‍ഷം മുതല്‍ നിരവധി മാറ്റങ്ങള്‍ വരികയാണ്.ഇപ്പോഴുള്ള പഠനമൊന്നും പോര, പഴയ രീതിയായിരുന്നു നല്ലത് എന്നൊക്കെ പരാതി പറയാറുള്ളവര്‍ക്ക് ഒരു പക്ഷെ സംതൃപ്തി നല്‍കുന്നതാണ് കഴിഞ്ഞ് മാസം അവസാന വാരത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മാനവിക വിഭവ ശേഷി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലുള്ളത്.


വിദ്യാഭ്യാസ പരിഷ്ക്കരണത്തിന്‍റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നടപ്പിലാക്കിയത് അതേപ്പടി പകര്‍ത്തിയ പല മാതൃകകളും സിബിഎസ്ഇ ഉപേക്ഷിക്കുകയാണ്.പകരം നമ്മുടെ പഴയ രീതികളില്‍ ചിലത് പുനസ്ഥാപിക്കാനും ശക്തിപ്പെടുത്താനുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. നിലവിലെ വിദ്യാഭ്യാസ സബ്രദായത്തേക്കാള്‍ മുമ്പുള്ള രീതിയായിരുന്നു നല്ലതെന്ന് വിലപിക്കുന്നവര്‍ക്ക് ആശ്വാസം തോന്നുന്നതാകും പുതിയതായി വരാന്‍ പോകുന്ന നിര്‍ദേശങ്ങള്‍.

2016 ഡിസംബർ 12, തിങ്കളാഴ്‌ച

പ്രസന്‍റേഷന്‍ ഫയലുകള്‍

സിബിഎസ്ഇ ക്ലാസിലെ പത്താം തരം വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ മൂന്ന് പ്രസന്‍റേഷന്‍ ഫയലുകള്‍ താഴെ

1.ലോകത്തിലെ പ്രശസ്തമായ വിപ്ലവങ്ങള്‍ -  Popular Struggles in the world 
2. രാഷ്ട്രീയ പാര്‍ട്ടികള്‍ -  Political Parties 
3. ജനാധിപത്യത്തിന്‍റെ ആന്തരിക ഫലങ്ങള്‍ - Outcomes of Democracy - Sample PPT File 



ജനപ്രിയ പോസ്റ്റുകള്‍‌