പേജുകള്‍‌

2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

തുടക്കം

സാമൂഹ്യ ശാസ്‌ത്ര സംബന്ധമായ എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്യാനും വിവരങ്ങള്‍ പങ്കുവെക്കാനുമുള്ള ഒരു ബ്ലോഗ്‌ എന്നതാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. പഠിതാക്കള്‍ക്കും, അല്ലാത്തവര്‍ക്കും ഇതു ഉപകാരപ്രദമാകട്ടെ..എ്‌ന്ന്‌ പ്രാര്‍ത്ഥിക്കുന്നു. എല്ലാ ബ്ലോഗര്‍മാരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. അ്‌ക്കാദമിക വിഷയങ്ങളായിരിക്കണം ഇവിടേക്ക്‌ നല്‍കേണ്ടതെന്നും അറിയിക്കുന്നു. ബാക്കിയുള്ള കാര്യങ്ങള്‍ വഴിയെ അറിയിക്കാം.

ജനപ്രിയ പോസ്റ്റുകള്‍‌