പേജുകള്‍‌

2011, ജൂൺ 17, വെള്ളിയാഴ്‌ച

ഐസിടിയുടെ സഹായത്തോടെ സാമൂഹ്യശാസ്‌ത്ര വിഷയം പഠിക്കാം

ഐസിടിയുടെ സഹായത്തോടെ സാമൂഹ്യശാസ്‌ത്ര വിഷയം പഠിക്കാനുള്ള വിഭവങ്ങള്‍ തയ്യാറാക്കികൊണ്ട്‌ സംസ്ഥാന ഐടി @ സ്‌കൂള്‍ രാജ്യത്ത്‌ മാതൃ സൃഷ്ടിച്ച്‌കൊണ്ടിരിക്കുകയാണ്‌. ഇനിമുതല്‍ ഓരോ പാഠഭാഗവും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഈ വെബ്‌സൈറ്റ്‌ എല്ലാവര്‍ക്കും സഹായകരമാകും.

സൈറ്റിലേക്ക്‌ പ്രവേശിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

1 അഭിപ്രായം:

  1. ഐസിടിയുടെ സഹായത്തോടെ സാമൂഹ്യശാസ്‌ത്ര വിഷയം പഠിക്കാനുള്ള വിഭവങ്ങള്‍ തയ്യാറാക്കിയ ഐടി @ സ്‌കൂളിന് അഭിനന്ദനങ്ങള്‍
    ajit calicut

    മറുപടിഇല്ലാതാക്കൂ

ജനപ്രിയ പോസ്റ്റുകള്‍‌