ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ രീതികളെ കുറിച്ച്
മനസ്സിലാക്കുകയെന്നത് നാം എവിടെ എത്തിനില്‍ക്കുന്നു എന്ന് മനസ്സിലാക്കാനും അതിനനുസരിച്ച്
നവീകരിക്കാനും നമ്മളെ സഹായിക്കുന്ന കാര്യങ്ങളാണല്ലോ..
അവിടങ്ങളിലെ പാഠപുസ്തകങ്ങള്‍ എങ്ങിനെയാണ്
പരീക്ഷാരിതികള്‍ എങ്ങിനെയാണ്
നമ്മുടേത് എങ്ങിനെയാണ് 
തുടങ്ങിയ അന്വേഷണങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് കൌതുകമുള്ള കാര്യങ്ങളാണ്.ഇന്‍റര്‍നെറ്റിന്‍റെ
ലോകത്ത് അത് കുറച്ചുകൂടി എളുപ്പമാണ്.
ഇവിടെ ചോദ്യപേപ്പറുകള്‍ പങ്കുവെക്കുകയാണ്.
നിങ്ങള്‍ക്ക് ലഭിക്കുന്ന വിവിധ രാജ്യങ്ങളിലെ പാഠപുസ്തകങ്ങളുടെയും
ചോദ്യപേപ്പറുകളുടെയുമെല്ലാം പകര്‍പ്പുകള്‍ കമന്‍റായി പങ്കുവെക്കുമല്ലോ.
REGENTS EXAM IN GLOBAL HISTORY AND GEOGRAPHY 
Tennessee TCAP_Social_Studies_Grade_8
 
 
 
 
 
 
 
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ