ഗൂഗിള്‍
മൈ മാപ്പ് ആപ്ലിക്കേഷന്‍
ഉപയോഗിച്ച് സാമൂഹ്യ ശാസ്ത്ര
ക്ലാസുകളില്‍ നടത്താവുന്ന
പ്രവര്‍ത്തനങ്ങളില്‍ ഒന്ന്.
ഇന്ത്യയിലെ
പ്രധാന മെട്രോ നഗരങ്ങളെ മാത്രം
വേഗത്തില്‍ കണ്ടുപിടിക്കാനും
അവ അടയാളപ്പെടുത്തുന്നതെങ്ങിനെയുമെന്ന്
ഈ വീഡിയോയില്‍ കാണാം.
ഇതിനായി
നേരത്തെ മെട്രോ നഗരങ്ങളുടെ
പേരുകള്‍ സ്പ്രഡ്ഷീറ്റില്‍
ടൈപ്പ് ചെയ്ത് സേവ്
ചെയ്യേണ്ടതുണ്ട്.
ഇപ്രകാരം
സേവ് ചെയ്ത ഫയലിനെ മാപ്പിലേക്ക്
ഇംപോര്‍ട് ചെയ്ത് സ്ഥലങ്ങള്‍
അടയാളപ്പെടുത്തുന്ന ഘട്ടമാണ്
വിശദീകരിച്ചിട്ടുള്ളത്.