പേജുകള്‍‌

2011, മേയ് 20, വെള്ളിയാഴ്‌ച

സാമൂഹ്യശാസ്‌ത്ര വിദ്യാര്‍ഥികള്‍ക്ക്‌ ഉപകാരപ്പെടുന്ന വെബ്‌സൈറ്റ്‌

സാമൂഹ്യശാസ്‌ത്ര വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനകരമാകുന്ന വെബ്‌സൈറ്റുകളിലൊന്നാണിത്‌. മാതൃഭൂമിയില്‍ ജോലിചെയ്‌തിരുന്ന മലയിന്‍കീഴ്‌ ഗോപാലകൃഷ്‌ണനാണ്‌ ഈ വെബ്‌സൈറ്റ്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. പ്രസ്‌തുത സൈറ്റ്‌ രൂപവത്‌ക്കരിച്ച മലയിന്‍കീഴ്‌ ഗോപാലകൃഷ്‌ണന്‍ സാറിന്‌ സോഷ്യല്‍സയന്‍സ്‌ ക്ലബിന്റെ ആശംസകള്‍ നേരുന്നു.

ഡച്ച്‌ സമൂഹത്തെ കുറിച്ച്‌ പ്രതിബാധിക്കുന്ന പ്രസ്‌തുത സൈറ്റിലേക്ക്‌ പ്രവേശിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

2011, മേയ് 1, ഞായറാഴ്‌ച

സാമൂഹ്യ ശാസ്‌ത്രം 10-ാം തരം പാഠപുസ്‌തകം

പുതിയ അധ്യയന വര്‍ഷത്തിലെ പത്താം തരത്തിലെ സാമൂഹ്യ ശാസ്‌ത്ര പാഠ പുസ്‌തകം ഇനി ഇവിടെ നിന്നും നിങ്ങള്‍ക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌. സാമൂഹ്യശാസ്‌ത്രം ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ ഇത്‌ സഹായിക്കുമെന്ന്‌ കരുതുന്നു. കൊടുത്തിരിക്കുന്ന പിഡിഎഫ്‌ ഫയലുകള്‍ ചില കംപ്യൂട്ടറുകളില്‍ ഫോണ്ടിന്റെ പ്രശ്‌നം കാരണം ശരിയായി രീതിയില്‍ പ്രവര്‍ത്തിക്കണമെന്നില്ല. അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ..

Social Science 1st Malayalam[1]

10-ാം തരത്തിലെ സാമൂഹ്യശാസ്‌ത്രം രണ്ടിന്റെ പാഠഭാഗങ്ങള്‍ താഴെ കാണുന്ന ലിങ്കുകളില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.

പാഠ ഭാഗങ്ങള്‍

ഒന്ന്‌
രണ്ട്‌
മൂന്ന്‌
നാല്‌
അഞ്ച്‌
ആറ്‌
ഏഴ്‌
എട്ട്‌
ഒമ്പത്‌
പത്ത്‌
പതിനൊന്ന്‌
പന്ത്രണ്ട്‌


കടപ്പാട്‌ : എസ്‌ സി ആര്‍ ടി

ജനപ്രിയ പോസ്റ്റുകള്‍‌