അധ്യാപകര്‍ വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണ് ഫ്രെയറുടെ "മര്‍ദിതരുടെ ബോധന ശാസ്ത്രം" PEDAGOGY OF THE OPPRESSED ') എന്ന കൃതി.ഇന്നത്തെ വിദ്യാഭ്യാസ സബ്രദായത്തില്‍ വ്യാപകമായി സ്വീകരിച്ചുവരുന്ന തത്വങ്ങളിലൊന്ന് ബ്രസീലിയന്‍ ചിന്തകനായ പൗലോ ഫ്രെയറുടെ തത്വങ്ങള്‍ കൂടിയാണ്.അധ്യാപക-വിദ്യാര്‍ഥി ബന്ധം എങ്ങിനെയായിരിക്കണമെന്ന് അദ്ദേഹം ഈ കൃതിയില്‍ വ്യക്തമാക്കുന്നുണ്ട്.
പിഡിഎഫ് വായിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ