സാമൂഹ്യശാസ്ത്ര വിഷയ സംബന്ധമായ പോസ്റ്റുകള്‍ക്കൊരു ഇടം.കൂടെ അധ്യാപക ശാക്തീകരണവും
My Presentations എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
My Presentations എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2020 ജൂലൈ 15, ബുധനാഴ്ച
വ്യവസായ വിപ്ലവം -പ്രസന്റേഷന് ഫയല്‍
18ാം നൂറ്റാണ്ടിലുണ്ടായ വ്യവസായ വിപ്ലവവും അതിനെ തുടര്‍ന്നുണ്ടായ മാറ്റങ്ങളെയും കുറിച്ച് പ്രതിബാധിക്കുന്ന പ്രസന്റേഷന് ഫയല്‍.
പാഠ ഭാഗം ആരംഭിക്കും മുമ്പ് മുന്‍അറിവുകള്‍ പരിശോധിക്കാനുള്ളതും അവസാന ഭാഗത്ത് എത്രത്തോളം പഠിച്ചു എന്ന് മനസ്സിലാക്കാനുള്ള ക്വിസും ഉള്‍പ്പെടുത്തിയുള്ള പ്രസന്റേഷന് ഇവിടെ കാണാം
2020 ജൂലൈ 9, വ്യാഴാഴ്ച
ഫ്രഞ്ച് വിപ്ലവം - പ്രസന്റേഷന് ഫയല്‍
1789 ല്‍ ഫ്രാന്‍സില്‍ നടന്ന രാഷ്ട്രീയ മാറ്റത്തെയാണ് പൊതുവെ ഫ്രഞ്ച് വിപ്ലവം എന്ന് വിശേഷിപ്പിക്കുന്നത്.പ്രസ്തുത പാഠ ഭാഗത്തിനായി തയ്യാറാക്കിയ പ്രസന്റേഷന് ഇവിടെ കാണാം.ഉപയോഗിക്കാം
2020 മേയ് 27, ബുധനാഴ്ച
Presentation - അച്ചടിയുടെ ചരിത്രം
അച്ചടിയുടെ ചരിത്രവും ലോകത്ത് അവ ഉണ്ടാക്കിയ മാറ്റങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന പ്രസന്റേഷന് ഫയല്‍. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക്.
2015 ഒക്ടോബർ 27, ചൊവ്വാഴ്ച
2015 ഒക്ടോബർ 25, ഞായറാഴ്ച
കോളനി വിരുദ്ധ പ്രസ്ഥാനങ്ങള്‍
കോളനി വിരുദ്ധ പ്രസ്ഥാനങ്ങള്‍ - പത്താം തരം ,സാമൂഹ്യശാസ്ത്രം
പ്രസന്റേഷന് ഫയല്‍
പ്രസന്റേഷന് ഫയല്‍
2015 ഫെബ്രുവരി 2, തിങ്കളാഴ്ച
2015 ജനുവരി 30, വെള്ളിയാഴ്ച
2013 സെപ്റ്റംബർ 10, ചൊവ്വാഴ്ച
ജീവജലം
ഒമ്പതാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം ഭാഗം രണ്ടിലെ ജീവജലം, സിബിഎസ്ഇ ഏഴാം ക്ലാസിലെ ഭൂമിശാസ്ത്രത്തിലെ ആറാമത്തെ അധ്യായമായ THE WATER എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പ്രസന്റേഷന് ഫയല്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്.ഡൗണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
2012 മാർച്ച് 13, ചൊവ്വാഴ്ച
VII : Life n the temperate grass land
സിബിഎസ്ഇ സിലബസിലെ ഏഴാംതരം സാമൂഹ്യ ശാസ്ത്രം- ഭൂമിശാസ്ത്ര പുസ്തകത്തിലെ ഒമ്പതാം പാഠത്തെ ആസ്പദമാക്കി പെട്ടെന്ന് തയ്യാറാക്കിയ പ്രസന്റേഷന് സ്ലൈഡ് ആണിത്.
കടപ്പാട് NCERT
Wikipedia
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ജനപ്രിയ പോസ്റ്റുകള്‍
-
ആഗസ്റ്റ് 6 ഹിരോഷിമ ദിനം , ആഗസ്റ്റ് 9 നാഗസാക്കി ദിനം. ചോരക്കറ പുരണ്ട ചരിത്ര ഏടുകളിലൂടെയുള്ള ഓര്‍മ്മകളുടെ പ്രയാണമാണ് ഓരോ വര്‍ഷവും ഹിരോഷി...
-
വീണ്ടും ഒരു ഹിരോഷിമാദിനം വന്നെത്തുന്നു.1945 അഗസ്റ്റ് 6.ലോകചരിത്രത്തിലാദ്യമായി അണുബോംബ് എന്ന സര്‍വനാശകാരി ജപ്പാനിലെ കൊച്ചുനഗരമായ ഹിരോഷിമയെ ച...
-
പരിഷ്ക്കരിച്ച മൂന്ന് ,അഞ്ച്, ഏഴ് ക്ലാസുകളുടെ അധ്യാപക സഹായികള്‍ എസ് സിഇആര്‍ടി വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ചില അധ്യാപക സഹാ...
-
കേരള പാഠാവലി അഞ്ചാം തരത്തിലെ മലയാളം പാഠപുസ്തകത്തില്‍ നല്‍കിയിരിക്കുന്ന ' മലയാള നാടേ ജയിച്ചാലും ' എന്ന ചങ്ങമ്പുഴ കൃഷ്ണപ...
-
പുതിയ അധ്യയന വര്‍ഷത്തിലെ പത്താം തരത്തിലെ സാമൂഹ്യ ശാസ്ത്ര പാഠ പുസ്തകം ഇനി ഇവിടെ നിന്നും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സാമൂഹ്...
-
ജൂലൈ 21. ചാന്ദ്ര ദിനം. മനുഷ്യന് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ ഇടം.അവിടന്നങ്ങോട് നിരവധി പര്യവേഷണങ്ങള്‍.ഇന്ത്യയുടെ ചന്ദ്ര ദൗത്യവുമായി ചന്...
-
ഈ വര്‍ഷത്തെ പത്താംതരത്തിലെ പാഠപുസ്തകം പരിഷ്ക്കരിച്ചുപുറത്തിറക്കിയിരിക...
-
എന്തെല്ലാം പാഠ്യപ്രവര്‍ത്തനങ്ങള്‍ നമ്മുടെ സാമൂഹ്യശാസ്ത്ര ക്ലാസില്‍ നടത്താനാകും? താഴെയുള്ള വീഡിയോ ഇതിന് സഹായിച്ചേക്കും.
-
സാമൂഹ്യശാസ്ത്രം പത്താംതരത്തിലെ ഇന്ത്യ- വിഭവങ്ങള്‍ എന്ന പാഠ ഭാഗത്തിന് സഹായകരമാകും വിധം എസ്എസ്എല്‍സി സിബിഎസ്ഇ,കേരള സിലബസ് വിദ്യാര്‍ഥികള്‍...
-
സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനകരമാകുന്ന വെബ്സൈറ്റുകളിലൊന്നാണിത്. മാതൃഭൂമിയില്‍ ജോലിചെയ്തിരുന്ന മ...
