സാമൂഹ്യശാസ്ത്ര വിഷയ സംബന്ധമായ പോസ്റ്റുകള്‍ക്കൊരു ഇടം.കൂടെ അധ്യാപക ശാക്തീകരണവും
2014 മാർച്ച് 28, വെള്ളിയാഴ്‌ച
2014 മാർച്ച് 21, വെള്ളിയാഴ്‌ച
ക്ലാസ്-9 സാമൂഹ്യശാസ്‌ത്രം-2 മാതൃകാ ചോദ്യങ്ങള്‍
ക്ലാസ് 9 സ്‌്‌കോര്‍-40
1. മാനവ ശേഷി വികസനത്തില്‍ വിദ്യാഭ്യാസം,ആരോഗ്യം എന്നീ
ഘടകങ്ങള്‍ വഹിക്കുന്ന പങ്കിനെ കുറിച്ച് കുറിപ്പെഴുതുക 4
2. ആരോഗ്യ രംഗത്ത് കേരളം ഒട്ടനവധി നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും ഇന്നും
ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് പറയുന്നതെന്ത്‌കൊണ്ട്? 3
3. ഉദ്‌പാദന പ്രക്രിയയിലെ നാല് ഘടകങ്ങളും അവയുടെ പങ്കും
വ്യക്തമാക്കുന്ന പട്ടിക തയ്യാറാക്കുക. 5
4. അധികാര വികേന്ദ്രീകരണം ദാരിദ്ര്യനിര്‍മ്മാര്‍ജന പ്രവര്‍ത്തനത്തെ
സഹായിക്കുന്നതെങ്ങനെ? 3
5. താഴെകൊടുത്തിരിക്കുന്ന ഫ്‌ളോചാര്‍ട്ട് പൂര്‍ത്തിയാക്കുക 4
6. ഒരു രാജ്യത്ത് ദാരിദ്യം കണക്കാക്കുന്നതെങ്ങിനെ? 3
7. പനാമ കനാല്‍ കൊണ്ട് സമുദ്ര സഞ്ചാരികള്‍ക്കുള്ള നേട്ടങ്ങള്‍
എന്തൊക്കെയാണ്? 3
8. തെക്കേ അമേരിക്കയിലെ മദ്ധ്യസമതലത്തിലൂടെ ഒഴുകുന്ന മൂന്ന് നദികളുടെ
പേരുകളെഴുതുക 3
9. വടക്കേ അമേരിക്കയുടെ ഭൂപ്രകൃതിയെ നാല് ഭാഗങ്ങളായി
തരംതിരിക്കുന്നു.അവ പട്ടികപ്പെടുത്തുക 4
10. ആസ്‌ത്രേലിയക്കാര്‍ ക്രിസമസ് ആഘോഷിക്കുന്നത് വേനല്‍ക്കാലത്താണ്
.നിങ്ങളോ?എന്തുകൊണ്ട്? 3
11. അന്തരീക്ഷത്തിലെ വിവിധ പാളികളെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക 5
Nb
മാതൃകാ ചോദ്യപേപ്പറിന്റെ ആര്‍ടിഎഫ് ഫയലിന് ഇവിടെ ക്ലിക്ക് ചെയ്യുക

2014 മാർച്ച് 1, ശനിയാഴ്‌ച
2013 സെപ്റ്റംബർ 12, വ്യാഴാഴ്‌ച
പാദവാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍
8,9,10 ക്ലാസുകളിലെ ഈ വര്‍ഷത്തെ സാമൂഹ്യശാസ്ത്രം പാദ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറുകള്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ ലഭ്യമാണ്.ഉത്തര സൂചിക അയക്കാന്‍ കഴിയുന്നവര്‍ അറിയിക്കുമെന്ന് പ്രത്യാശിക്കുന്നു.
FIRST TERM EXAMINATION QUESTION PAPERS - 2013
|
|
Class – 8
|
|
Class – 9
|
|
Class – 10
|
|
2013 സെപ്റ്റംബർ 10, ചൊവ്വാഴ്ച
ജീവജലം
ഒമ്പതാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം ഭാഗം രണ്ടിലെ ജീവജലം, സിബിഎസ്ഇ ഏഴാം ക്ലാസിലെ ഭൂമിശാസ്ത്രത്തിലെ ആറാമത്തെ അധ്യായമായ THE WATER എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയല്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്.ഡൗണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
2013 സെപ്റ്റംബർ 8, ഞായറാഴ്‌ച
ഗള്‍ഫ് സ്‌കൂളുകളിലേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ്
യുഎഇയിലെ പ്രമുഖ സ്‌കൂളായ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളിന് കീഴില്‍ ദുബൈ,ഷാര്‍ജ,അബൂദാബി,അല്‍ ഐന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്‌കൂളുകളില്‍ താഴെപറയുന്ന ഒഴിവുകളുണ്ട്.ഒ.ഡി.ഇ.പി.സി വഴിയാണ് നിയമനം.
Trained Graduate / Post Graduate Teacher:
Subjects
1. Physics
2. Chemistry
3. Mathamatics
4. Biology
5. English
6. Hindi
7. Islamic Studies
8. Arabic
9. Economic
10. Accountancy and business Studies
11. Computer Studies.
12. Student Councilor
Qualification
· Graduation / Post graduation in concerned subject
· BE.d
· 2 Year working Experience (CBSE/ Kerala )
· Fluent in English
Offers
· Attractive Salary
· Air ticket
· Food and accommodation
To Apply
Send your CV
Email : odepckerala@gmail.com
NB : This news we collected from media.If there is any issue we will not have any responsibility.

2013 സെപ്റ്റംബർ 6, വെള്ളിയാഴ്‌ച
FA 2 Sample question papers
Formative assessment is a range of formal and informal assessment procedures employed by teachers during the learning process in order to modify teaching and learning activities to improve student attainment. It typically involves qualitative feedback (rather than scores) for both student and teacher that focuses on the details of content and performance.
Here I try to share some question papers which had prepared for formative assessment 2. I use these questions in a formative manner: Your feedback will help me to improve the quality.
Here I try to share some question papers which had prepared for formative assessment 2. I use these questions in a formative manner: Your feedback will help me to improve the quality.
|
FA 2 SMAPLE QUESTION PAPERS
|
|
|
Class – 3
|
|
|
Class – 5
|
|
|
Class – 7
|
|
2013 സെപ്റ്റംബർ 5, വ്യാഴാഴ്‌ച
2013 ഓഗസ്റ്റ് 20, ചൊവ്വാഴ്ച
ഫയല്‍ മാനേജ്‌മെന്റ്
വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ഒരു ഡാറ്റാബേസ് ഫയല്‍ പങ്കുവെക്കുന്നു.മൈക്രോസോഫ്ട് തയ്യാറാക്കിയ എംഎസ് ആക്‌സസ് ഫയല്‍ ആണ്.
ഡൗണ്‍ലോഡ്
ഡൗണ്‍ലോഡ്
2013 ഓഗസ്റ്റ് 12, തിങ്കളാഴ്‌ച
പാദവാര്‍ഷിക പരീക്ഷ-മാതൃകാ ചോദ്യപേപ്പര്‍
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പാഠഭാഗങ്ങള്‍ വിലയിരുത്താനുള്ള സമയംകൂടിയാണ്.തന്റെ ബോധന രീതികള്‍ കുട്ടികള്‍ക്ക് എത്രത്തോളം ഫലപ്രദമായി മനസ്സിലായിട്ടുണ്ടെന്ന് അധ്യാപകനും തനിക്ക് എന്തൊക്കെ അറിയാം, അറിയാതിരിക്കാം എന്നൊക്കെ വിലയിരുത്താനാണല്ലോ അച്ചീവ്‌മെന്റ് ടെസ്റ്റ് നടത്തുന്നത്.
ഇവിടെ ഇതാ സാമൂഹ്യശാസ്ത്ര വിഷയ സംബന്ധിയായ ചില മാതൃകാ ചോദ്യപ്പേപ്പറുകള്‍ ചേര്‍ക്കുന്നു.എട്ട്,ഒമ്പത്,പത്ത് ക്ലാസുകളുടെ ചോദ്യപേപ്പറുകളാണുള്ളത്.
Class X : Download
Class IX : Download
Class VIII : Download
VIII class Chapter wise questions
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ജനപ്രിയ പോസ്റ്റുകള്‍
-
ആഗസ്റ്റ് 6 ഹിരോഷിമ ദിനം , ആഗസ്റ്റ് 9 നാഗസാക്കി ദിനം. ചോരക്കറ പുരണ്ട ചരിത്ര ഏടുകളിലൂടെയുള്ള ഓര്‍മ്മകളുടെ പ്രയാണമാണ് ഓരോ വര്‍ഷവും ഹിരോഷി...
-
വീണ്ടും ഒരു ഹിരോഷിമാദിനം വന്നെത്തുന്നു.1945 അഗസ്റ്റ് 6.ലോകചരിത്രത്തിലാദ്യമായി അണുബോംബ് എന്ന സര്‍വനാശകാരി ജപ്പാനിലെ കൊച്ചുനഗരമായ ഹിരോഷിമയെ ച...
-
പരിഷ്ക്കരിച്ച മൂന്ന് ,അഞ്ച്, ഏഴ് ക്ലാസുകളുടെ അധ്യാപക സഹായികള്‍ എസ് സിഇആര്‍ടി വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ചില അധ്യാപക സഹാ...
-
കേരള പാഠാവലി അഞ്ചാം തരത്തിലെ മലയാളം പാഠപുസ്തകത്തില്‍ നല്‍കിയിരിക്കുന്ന ' മലയാള നാടേ ജയിച്ചാലും ' എന്ന ചങ്ങമ്പുഴ കൃഷ്ണപ...
-
പുതിയ അധ്യയന വര്‍ഷത്തിലെ പത്താം തരത്തിലെ സാമൂഹ്യ ശാസ്ത്ര പാഠ പുസ്തകം ഇനി ഇവിടെ നിന്നും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സാമൂഹ്...
-
ജൂലൈ 21. ചാന്ദ്ര ദിനം. മനുഷ്യന് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ ഇടം.അവിടന്നങ്ങോട് നിരവധി പര്യവേഷണങ്ങള്‍.ഇന്ത്യയുടെ ചന്ദ്ര ദൗത്യവുമായി ചന്...
-
ഈ വര്‍ഷത്തെ പത്താംതരത്തിലെ പാഠപുസ്തകം പരിഷ്ക്കരിച്ചുപുറത്തിറക്കിയിരിക...
-
എന്തെല്ലാം പാഠ്യപ്രവര്‍ത്തനങ്ങള്‍ നമ്മുടെ സാമൂഹ്യശാസ്ത്ര ക്ലാസില്‍ നടത്താനാകും? താഴെയുള്ള വീഡിയോ ഇതിന് സഹായിച്ചേക്കും.
-
സാമൂഹ്യശാസ്ത്രം പത്താംതരത്തിലെ ഇന്ത്യ- വിഭവങ്ങള്‍ എന്ന പാഠ ഭാഗത്തിന് സഹായകരമാകും വിധം എസ്എസ്എല്‍സി സിബിഎസ്ഇ,കേരള സിലബസ് വിദ്യാര്‍ഥികള്‍...
-
സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനകരമാകുന്ന വെബ്സൈറ്റുകളിലൊന്നാണിത്. മാതൃഭൂമിയില്‍ ജോലിചെയ്തിരുന്ന മ...